ഹോംIDR / EUR • കറന്‍സി
add
IDR / EUR
മുൻദിന അവസാന വില
0.000059
വിപണി വാർത്തകൾ
ഇന്തോനേഷ്യൻ റുപിയ എന്നതിനെക്കുറിച്ച്
ഇന്തോനേഷ്യയിലെ ഔദ്യോഗികനാണയമാണ് ഇന്തോനേഷ്യൻ റുപിയ. ബാങ്ക് ഒഫ് ഇന്തോനേഷ്യ പുറത്തിറക്കുന്ന ഈ നാണയത്തിന്റെ കറൻസി കോഡ് IDR-ഉം ചിഹ്നം Rp-ഉം ആകുന്നു. ഇന്ത്യൻ രൂപയിൽ നിന്നുമാണ് റുപിയ എന്ന പേര് ഉണ്ടായത്. ഒരു റുപിയ 100 സെൻ ആയാണ് ഭാഗിച്ചിരിക്കുന്നത്, എന്നാൽ ഇന്തോനേഷ്യയിലെ നാണായപ്പെരുപ്പം സെൻ നാണയങ്ങളെയും സെൻ നോട്ടുകളേയും കാര്യമായ വിലയില്ലാത്തതാക്കിത്തീർത്തിരിക്കുന്നു. Wikipediaയൂറോ എന്നതിനെക്കുറിച്ച്
യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക കറൻസിയാണ് യൂറോ. യൂണിയനിലെ യൂറോസോൺ എന്നറിയപ്പെടുന്ന 20 അംഗരാജ്യങ്ങളിലാണ് ഈ കറൻസി ഉപയോഗിക്കപ്പെടുന്നത്. ഓസ്ട്രിയ, ബെൽജിയം, സൈപ്രസ്, എസ്റ്റോണിയ, ഫിൻലാന്റ്, ഫ്രാൻസ്, ജെർമനി, ഗ്രീസ്, അയർലാന്റ്, ഇറ്റലി, ലാത്‌വിയ, ലക്സംബർഗ്, മാൾട്ട, നെതർലന്റ്സ്, പോർചുഗൽ, സ്ലൊവീന്യ, സ്ലോവാക്യ, സ്പെയിൻ എന്നിവയാണാ രാജ്യങ്ങൾ. ഔദ്യോഗിക ഉടമ്പടികളോടെ മറ്റ് അഞ്ച് രാജ്യങ്ങളും ഉടമ്പടികളില്ലാതെതന്നെ ആറ് രാജ്യങ്ങളും യൂറോ ഉപയോഗിക്കുന്നു. 32 കോടി യൂറോപ്യൻ ജനങ്ങളുടെ ഒരേയൊരു കറൻസിയാണിത്. യൂറോയുമായി ബന്ധപ്പെടുത്തി മൂല്യം നിശ്ചയിക്കുന്ന് കറൻസികൾ ഉപയോഗിക്കുന്ന പ്രദേശങ്ങളും ഉൾപ്പെടുത്തിയാൽ ലോകവ്യാപകമായി ഏകദേശം 50 കോടി ജനങ്ങൾ യൂറോ ഉപയോഗിക്കുന്നു. 2006 ഡിസംബറിലെ കണക്കുകളനുസരിച്ച് €61000 കോടിയാണ് ഇതിന്റെ മൊത്തവിനിമയം. Wikipedia